¡Sorpréndeme!

Sachin Tendulkar Relishes This Indian Dish, Says Reminds Him Of Khow Suey video| Oneindia Malayalam

2021-12-13 1 Dailymotion

Sachin Tendulkar Relishes This Indian Dish, Says Reminds Him Of Khow Suey video

തന്റെ ഇഷ്ടഭക്ഷണം കഴിക്കുന്ന വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ച്‌ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണത്തിന്റെ വീഡിയോയാണ് ട്വിറ്ററിലൂടെ അദ്ദേഹം ആരാധകര്‍ക്കായി പങ്ക് വച്ചിരിക്കുന്നത്.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ധാരാളം പാചക വീഡിയോയും മറ്റും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്ക് വയ്‌ക്കാറുണ്ട്.